കൊയിലാണ്ടി: പന്തലായനി കിഴക്കേതച്ചറോത്ത് പുരുഷോത്തമൻ (70) നിര്യാതനായി.ഭാര്യ: സുധ. മക്കൾ: അമൽജിത്ത്, അനഘ. സഹോദരിമാർ: സാവിത്രി (കൊല്ലം), സുരജ (തെരു വത്ത്കടവ്). അച്ഛൻ:പരേതനായ ബാപ്പു. അമ്മ: പരേതയായ മാധവി. സഞ്ചയനം: ശനിയാഴ്ച.