രാമനാട്ടുകര: കുറ്റൂളിൽ തോട്ടത്തിൽ ബാലൻ(83)നിര്യാതനായി. ഭാര്യ:സരസു മക്കൾ:ബേബി,പുഷ്പ ,രാജൻ,രവീന്ദ്രൻ (ബാബു) മരുമക്കൾ:സുന്ദരൻ, ബാബു ,ഷീജ, പരേതയായ രസ്ന.