ഒളവണ്ണ: പള്ളിപ്പുറം വാഴയിൽ അനിൽ കുമാർ (61) നിര്യാതനായി.കല്ലായി സ്റ്റാർ ടൈൽ വർക്സ് മുൻ തൊഴിലാളിയാണ്.ഭാര്യ: ഗീത.മകൻ: അഖിൽ (സ്റ്റാർ ടൈൽ വർക്സ്, കല്ലായി) മരുമകൾ: ഷിബിന.സഹോദരങ്ങൾ: കാർത്തിക, സത്യവതി, ശോഭന, ഗീത സഞ്ചയനം നാളെ