kunnamangalam-death
കമല

കുന്ദമംഗലം: കാരന്തൂർ വെള്ളാരംകുന്നുമ്മൽ കമല (56) നിര്യാതയായി.ഭർത്താവ് :സി.എ. സുന്ദരൻ(റിട്ട. ഡ്രൈവർ കോഴിക്കോട് കോർപ്പറേഷൻ). മക്കൾ:സുഗേഷ്, ബേബിസുലു.മരുമക്കൾ:സന്തോഷ് കുമാർ, മൃദുല.സഞ്ചയനം നാളെ.