death
ദേവി അമ്മ

വടകര: ഒഞ്ചിയം മഠത്തിൽ ദേവി അമ്മ(86) നിര്യാതയായി. സഹോദരങ്ങൾ: ജാനു അമ്മ, പരേതരായ ഗോപാലൻ പണിക്കർ, അമ്മുഅമ്മ, ലക്ഷ്മിക്കുട്ടി അമ്മ. സഞ്ചയനം 22 ന് വെള്ളിയാഴ്ച.