photo
വി.വി. ബാലൻ


ബാലുശ്ശേരി: റിട്ട. ഡെപ്യൂട്ടി കളക്ടർ കൈരളി റോഡിൽ 'ശ്രുതി"യിൽ വി.വി.ബാലൻ (83) നിര്യാതനായി.
ഭാര്യ: വി.കെ.ജാനു (റിട്ട. ഹെഡ്മിസ്‌ട്രസ്, ബാലുശ്ശേരി ഗവ. ഹൈസ്കൂൾ).
മക്കൾ: ഡോ.ബി.ജെ.സോണി (ഗവ. ഹോമിയോ ഹോസ്പിറ്റൽ, അമ്പലവയൽ)
ബി.ജെ.സീമ (അസി. ഡയറക്ടർ, കോഴിക്കോട് ജില്ലാ കൃഷി ഓഫീസ്), ബി.ജെ.ശ്രീകൈലാസ് (സോഫ്‌റ്റ്‌വെയർ എൻജിനിയർ, ചെന്നൈ). മരുമക്കൾ: രാജ്മോഹൻ (ലക്ചറർ, ഗവ.വനിത പോളി), ഡോ.എം.എസ്.സംജിത്ത് (സർജൻ, ബീച്ച് ഹോസ്പിറ്റൽ, കോഴിക്കോട്), ഷീന (സോഫ്‌റ്റ്‌വെയർ എൻജിനിയർ, ചെന്നൈ).
സഹോദരങ്ങൾ: ജാനു, ഭാസ്‌കരൻ, ഗോപാലൻ, പരേതരായ കുഞ്ഞമ്മ, ടി.വി.രാമൻ, ഇ.ഗോവിന്ദൻ, കാർത്ത്യായനി, ദേവകി, ശാരദ, ശേഖരൻ, ശ്രീധരൻ.

സംസ്‌കാരം ഇന്ന് രാവിലെ 8 ന് വീട്ടുവളപ്പിൽ.