കോഴിക്കോട്: പ്രവാചകൻ മുഹമ്മദ് നബിയെ പ്രമേയമാക്കി നടത്തുന്ന 'മീം' കവിയരങ്ങിലേക്ക് കവിതകൾ ക്ഷണിച്ചു. ബാല്യം, യൗവനം, സ്വഭാവ വൈശിഷ്ട്യങ്ങൾ, പലായനം, സന്ദേശങ്ങൾ, അദ്ധ്യാപനങ്ങൾ, വ്യക്തിജീവിതം തുടങ്ങി പ്രവാചകനുമായി ബന്ധപ്പെട്ട ഏത് വിഷയത്തിലും കവിതകളെഴുതാം. കവിതകൾ മൗലികവും പ്രസിദ്ധീകരിക്കാത്തവയും ആകണം. മീം കവിയരങ്ങിൽ പ്രസിദ്ധീകരിക്കുന്ന കവിതകളുടെ ആലാപനത്തിന് പ്രത്യേക വേദിയുണ്ടായിരിക്കും. നവംബർ 4,5 തീയതികളിൽ മർകസ് നോളജ് സിറ്റിയിലെ വിറാസിൽ കവിയരങ്ങ് നടക്കും. ഈ മാസം 25 വരെ കവിതകളയക്കാം .വിലാസം meem@markazknowledgecity.com. വിശദവിവരങ്ങൾക്ക്meem@