കട്ടിപ്പാറ: ചെവിടംപൊയിൽ ഹുസൈൻകുട്ടി (59) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ഹാജറ, ഷാക്കിറ, സാബിറ, റഹ്‌മത്ത്. മരുമക്കൾ: ഗഫൂർ (ചെമ്പ്രകുണ്ട), റഷീദ് (കൂരാച്ചുണ്ട്), റഷീദ് (പോർങ്ങോട്ടൂർ), അജ്മൽ (തൊട്ടിൽപാലം).