news
പാർവ്വതി അമ്മ

കൊയിലാണ്ടി: വിയ്യൂർ പരേതനായ നമ്പ്രത്ത്കണ്ടി ഗോവിന്ദൻ നായരുടെ ഭാര്യ പാർവതി അമ്മ (92) നിര്യാതയായി. മക്കൾ: രാധ, ലീല, കൃഷ്ണൻ (റേഷൻ ഷോപ്പ്, മുചുകുന്ന്), ബാബു ( സബ് ഇൻസ്പെക്ടർ, മേപ്പയ്യൂർ). മരുമക്കൾ: കൃഷ്ണൻ (കരുമല), പരേതനായ കുമാരൻ ചൂരക്കാട്ട് (മുചുകുന്ന്), സതി ( ചിങ്ങപുരം), പ്രിയംവദ (ചിങ്ങപുരം). സഞ്ചയനം ഞായറാഴ്ച.