പേരാമ്പ്ര: രാമല്ലൂരിലെ മോടൊങ്ങൽ നാരായണൻ (78) നിര്യാതനായി. പരേതനായ മോടൊങ്ങൽ രാരിച്ചന്റെയും തയ്യിൽ ചീരുവിന്റെയും മകനാണ്. ഭാര്യ: ജാനകി. മക്കൾ: സുരേഷ്ബാബു, മിനി, ബിന്ദു. മരുമക്കൾ: പ്രവീണ (കോഴിക്കോട് ), ഹേമരാജ് അത്തോളി (കാംകോ ), വിജയൻ കടിയങ്ങാട്.
സഹോദരങ്ങൾ: പരേതനായ കുമാരൻ ( എച്ച്.എം.ടി കളമശ്ശേരി), മാത, കുഞ്ഞിക്കണ്ണൻ (റിട്ട. അസി. മാനേജർ, കംകോ, അത്താണി), ബാലൻ (റിട്ട. വില്ലേജ് അസിസ്റ്റന്റ് ), ദാമോദരൻ (കോംട്രസ്റ്റ് ).