കുന്ദമംഗലം: കക്കോട്ടരി പുറങ്കൽ കാർത്ത്യായനി (71) നിര്യാതയായി. ഭർത്താവ്:പരേതനായ ഗോപാലൻ നായർ. മക്കൾ:ജിഷോദ്, ജിഷ. മരുമക്കൾ: മുരളി, ജിഷ.സഞ്ചയനം.നാളെ