kelu
കേളു

എടച്ചേരി: കച്ചേരി കോട്ടേമ്പ്രം തെരുവിലെ എരട്ടേന്റെവിട കേളു (85) നിര്യാതനായി. ഭാര്യ:കല്ല്യാണി.മക്കൾ: അശോകൻ ,പ്രദീപൻ, പ്രസീന, ജസീന. മരുമക്കൾ: ശ്രീജ,ശ്രീജയ, ശ്രീജിത്ത്, ശിവദാസൻ .സഹോദരങ്ങൾ: നാരായണൻ, ബാലൻ, ശ്രീധരൻ.