രാമനാട്ടുകര:ഫാറൂഖ് കോളേജ് മാരുതി നിവാസിൽ അശോകൻ സി (59)നിര്യാതനായി.ഭാര്യ:ഉഷ റാണി.മക്കൾ: സിൻസി,സജിലി.സഹോദരങ്ങൾ: രാധാകൃഷ്ണൻ, പാർവതി, വേണുഗോപാൽ, വേദവതി, മന്മദൻ.