ബാലുശ്ശേരി: എൻ.സി.പി ബാലുശ്ശേരി മണ്ഡലം കൺവൻഷൻ 24 ന് കുന്നക്കൊടിയിൽ വെച്ച് നടക്കും. രാവിലെ 9 ന് എൻ.സി.പി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.പി.എം.സുരേഷ് ബാബു കൺവൻഷൻ ഉദ്ഘാടനം ചെയ്യും. വനം മന്ത്രി എ.കെ.ശശീന്ദ്രൻ , ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദ് എന്നിവർ സംബന്ധിക്കും.