kunji-amma
കുഞ്ഞി അമ്മ

പേരാമ്പ്ര : ചങ്ങരോത്ത് കുന്നോത്ത് പരേതനായ കുഞ്ഞിക്കണ്ണൻ നായരുടെ ഭാര്യ കുഞ്ഞി അമ്മ (85 ) നിര്യാതയായി.മക്കൾ:രാമകൃഷ്ണൻ, വിജയൻ, ശ്രീനിവാസൻ, ചന്ദ്രൻ, പ്രകാശൻ, ഗീത, മുരളി ( ഹോട്ടൽ താജ് കോഴിക്കോട്). മരുമക്കൾ:മീനാക്ഷി (ആവള), അമരാവതി (നരയംകുളം), റീന (എരവട്ടൂർ ), പുഷ്പ (നിട്ടൂർ ), ബിജിത (കോട്ടൂർ), തുളസിദാസ് (മൊകേരി), ഡോ. രൂപശ്രീ (കൂത്താളി) .