കോഴിക്കോട്: പരേതനായ ജോസഫ് തെക്കേലിന്റെ ഭാര്യ റോസമ്മ തെക്കേൽ (91) നിര്യാതയായി. മക്കൾ: ഫാദർ ജോസഫ് തെക്കേൽ, സീസ്റ്റർ റീന, ടി.ജെ. തോമസ് (റിട്ട. കേരള സർവകലാശാല), സിസ്റ്റർ റോസീന (എസ്.എസ്.പി.എസ്.), ട്രീസ (ഡൽഹി), ജോയ് (സി.എച്ച്.കോളനി), സിസിലി (യു.എസ്.എ), പരേതനായ ടി.ജെ. വർഗീസ് (ജോർജുകുട്ടി മാസ്റ്റർ). മരുമക്കൾ: എൽസമ്മ, മോറിൻ, വത്സമ്മ, ക്രിസ്റ്റോ, സാബു.
സംസ്‌കാര ശുശ്രുഷകൾ ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് വാളൂക് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.