kunnamangalam-death
കല്യാണി അമ്മ

കട്ടാങ്ങൽ: പേട്ടുമ്മൽ കല്യാണി അമ്മ(79) നിര്യാതയായി. ഭർത്താവ്:പരേതനായ കളത്തിൽ തൊടികയിൽ അപ്പു നായർ.മക്കൾ:വേണുഗോപാലൻ (റിട്ട. എസ്.ഐ), ശ്രീവത്സൻ,(റിട്ട.അദ്ധ്യാപകൻ പയമ്പ്ര ഹൈസ്കൂൾ), സരസ കുമാരി, വനജ കുമാരി.മരുമക്കൾ:ഗീത, ഷീബ (അദ്ധ്യാപിക മലയമ്മ എ.യു.പി സ്കൂൾ), ശശിധരൻ (പോസ്റ്റ് മാൻ ചൂലൂർ), ശിവദാസൻ (റിട്ട. കെ.എസ്.ആർ.ടി.സി ഡ്രൈവർ).