നന്മണ്ട : എഴു കുളം അരീക്കൽ മാധവി (75) നിര്യാതയായി.
സഹോദരങ്ങൾ: പാർവ്വതി, ജാനകി, കൃഷ്ണൻ കുട്ടി നായർ, ഉണ്ണികൃഷ്ണൻ , പരേതരായ ശ്രീധരൻ, പങ്കജാക്ഷി.
സഞ്ചയനം: വെള്ളിയാഴ്ച