gopalan-nair
ഗോപാലൻ നായർ

കൊയിലാണ്ടി: പന്തലായനി മണ്ണാത്ത് താമസിക്കും വാളിയിൽ ഗോപാലൻ നായർ (87) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: കരുണാകരൻ (എ.വി. ഇലക്ട്രിക്കൽസ്), രവീന്ദ്രൻ (ബിസിനസ്), മോഹനൻ (മിംസ് ഹോസ്പിറ്റൽ). മരുമക്കൾ: കനകലത (കുറുവങ്ങാട്), ശ്രീജ (കുറുവങ്ങാട്), ഗീത (പൊയിൽക്കാവ്).