എടച്ചേരി: ചുണ്ടയിൽ താഴെ കൈപ്പാണിന്റെവിട രാജൻ (75) നിര്യാതനായി. ഭാര്യ: ചന്ദ്രി. മകൻ: അനീഷ്. മരുമകൾ: പ്രവിണ (കേളു ബസാർ). സഹോദരങ്ങൾ: ദേവി (കുമ്മങ്കോട് ), ശാരദ (കല്ലാച്ചി), കൗസു (വളയം).