new
ഗിരീഷ് കുമാർ

ഉള്ള്യേരി: ബാലുശ്ശേരി പൊലീസ് എ.എസ്.ഐ കൊയക്കാട് കൊളോത്ത് ഗിരീഷ് കുമാർ (47) നിര്യാതനായി. മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ ഉൾപ്പെടെയുള്ള ബഹുമതികൾ ലഭിച്ചിട്ടുണ്ട്. ഒട്ടേറെ പ്രമാദമായ കേസുകളിൽ അന്വേഷണ വൈദഗ്ദ്യം തെളിയിച്ചിരുന്നു.
ഉണ്ണി നായർ - തങ്കം ദമ്പതികളുടെ മകനാണ്. ഭാര്യ: ദിവ്യ. മകൾ: ഗായത്രി.