img20211026
ദേവകി

മുക്കം: മണാശ്ശേരി വാഴക്കാട്ടു പൊയിലിൽ ദേവകി (67) നിര്യാതയായി. ഭർത്താവ്: വി.പി. കണ്ടൻ മക്കൾ: ഷിബു, ഷീബ, ഷിജി. മരുമക്കൾ: പ്രബിഷ്, ശ്രീനിവാസൻ.