img20211027
ഷിജു

കൊടിയത്തൂർ: പന്നിക്കോട് അങ്ങാടിയിലെ ബാർബർ ഷാപ്പ് ഉടമ പൂവാട്ട് ഷിജു (43) നിര്യാതനായി. ഭാര്യ: ഷിജില. മക്കൾ: അഥീന, അഥിൻ. പരേതനായ ചായിച്ചന്റെയും ശ്രീമതിയുടെയും മകനാണ്. സഹോദരങ്ങൾ: ഷീബ, സിത്താര.