new
ശ്രീദേവി അമ്മ

കിഴ്പയ്യൂർ: പരേതനായ വട്ടക്കണ്ടി ശങ്കരൻ നായരുടെ ഭാര്യ ശ്രീദേവി അമ്മ (98) നിര്യാതയായി. മക്കൾ: മാധവി (കടിയങ്ങാട്), ബാലകൃഷ്ണൻ, ഗോപാലൻ, പത്മിനി (കുലുപ്പ). മരുമക്കൾ: പരേതനായ ബാലൻ നായർ, പരേതനായ മുണ്ടാളി ബാലകൃഷ്ണൻ, ദേവി, ഉഷ. സഹോദരങ്ങൾ: ബാലകൃഷ്ണൻ നായർ (ചേനോളി), പരേതരായ ഗോവിന്ദൻ നായർ, അച്യുതൻ നായർ, രയരപ്പൻ നായർ (കടിയങ്ങാട്), മാധവി അമ്മ.