പേരാമ്പ്ര: നൊച്ചാട് പടിഞ്ഞാറക്കണ്ടി മീത്തൽ കുഞ്ഞികൃഷ്ണൻ (58) നിര്യാതനായി. ഭാര്യ: അംബിക. മക്കൾ: കാവ്യ (പോസ്റ്റ് ഓഫീസ്, ഫാറൂഖ് കോളേജ് ), ശ്രുതി, മാളവിക (വിദ്യാർത്ഥിനി, സി.കെ.ജി ഗവ. കോളേജ്, പേരാമ്പ്ര). മരുമക്കൾ: ജിനേഷ് ( പി.ഡബ്ലു.ഡി ഓവർസിയർ, കോഴിക്കോട് ), ബിജീഷ് (സോഫ്റ്റ്‌വെയർ എൻജിനിയർ, ചെന്നൈ). സഹോദരങ്ങൾ: സൗമിനി (മുത്താമ്പി), പുഷ്പ (കീഴ്പയ്യൂർ).