news
കല്ല്യാണി

പേരാമ്പ്ര: കല്ലോട് കുന്നംപാറപൊയിൽ കല്ല്യാണി (83) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കണ്ണൻ. മക്കൾ: രാധ, ശാന്ത, സുധ (കണ്ടക്ടർ, കെ.എസ്.ആർ.ടി.സി), രാധാകൃഷ്ണൻ (റിട്ട. വെറ്ററിനറി വകുപ്പ് ജീവനക്കാരൻ), സതി. മരുമക്കൾ: നാരായണൻ (കീഴ്പയ്യൂർ), പരേതനായ നാണു പാലേരി, സുരേഷ് കൊല്ലം (കൊയിലാണ്ടി ), രമണി (നടുവണ്ണൂർ), ശശി (തെരുവത്ത് കടവ്).