പാലുകുന്ന്: പരേതനായ കീടക്കാട് അഹമ്മദിന്റെ ഭാര്യ കീടക്കാട് ആയമ്മക്കുട്ടി (88) നിര്യാതയായി. മക്കൾ: ഫാത്തിമ, നബീസ, മുഹമ്മദ്, അബ്ദുറഹ്‌മാൻ, ആസ്യ, അബൂബക്കർ (താലൂക്ക് ഓഫീസ്, മാനന്തവാടി), ഡോ.ബാവ കെ.പാലുകുന്ന് (മീനങ്ങാടി ജി.എച്ച്.എസ്.എസ്). മരുമക്കൾ: ഹംസ, മൊയ്തീൻ, റംല, ആയിഷ, റാബിയ, റജീന ബക്കർ (മീനങ്ങാടി ജി.എച്ച്.എസ്.എസ്).