img20211028
സാമി

കളന്തോട്: മേൽവീട്ടുംതടത്തിൽ സാമി (83) നിര്യാതനായി. ഭാര്യ: വിശാലാക്ഷി. മക്കൾ: ഷാജി, അരുൺ, ശാന്ത, ഷാജിനി, പരേതനായ സുരേഷ് ബാബു. മരുമക്കൾ: സുരേന്ദ്രൻ (മണാശ്ശേരി), സുധീഷ് കുമാർ (പെരുമണ്ണ), ഷാലി, ജീജ, സുപ്രിയ. സഞ്ചയനം തിങ്കളാഴ്ച.