കുറ്റ്യാടി: പശുക്കടവ് കുരുടൻകടവിലെ കാഞ്ഞിരക്കുന്നുമ്മൽ കണാരൻ (75) നിര്യാതനായി.
ഭാര്യ: പരേതയായ മാണി. മക്കൾ: ചന്ദ്രി, ശശി, സുമതി (നഴ്‌സ്, മരുതോങ്കര പഞ്ചായത്ത് പാലിയേറ്റിവ് കെയർ സെന്റർ). മരുമക്കൾ: പരേതനായ ഗംഗാധരൻ, പവിത്രൻ മുണ്ടക്കുറ്റി, റീജ മുണ്ടക്കുറ്റി, സഹോദരങ്ങൾ: മാണി, പാറു, ജാനു.