news
കുമാരൻ

പേരാമ്പ്ര: വെള്ളിയൂർ വലിയപറമ്പിൽ കുമാരൻ (80) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: അഖിലേഷ്, അനീഷ്, സജിത. മരുമക്കൾ: പ്രവിത, സന്ധ്യ, ഷൺമുഖൻ (അത്തോളി).