പേരാമ്പ്ര: കായണ്ണ മാട്ടനോട് കുന്നുമ്മൽ അബൂബക്കർ (73) നിര്യാതനായി. ഭാര്യ: കുഞ്ഞായിഷ. മക്കൾ: ഇസ്‌മായിൽ, മുഹമ്മദ്, ഹാരീസ്, നുറീസ. മരുമക്കൾ: ആയിഷ, റഷീദ, ഷാഹിന, ഹാരീഷ്.