kunjiraman
കുഞ്ഞിരാമൻ

വളയം: മഞ്ഞിച്ചേരി കുഞ്ഞിരാമൻ (65) നിര്യാതനായി. ഭാര്യ: പെക്കി. മക്കൾ: നാണു, ചന്ദ്രി, ചന്ദ്രൻ , ശോഭ, ഗിരിശൻ, ഗീത.മരുമക്കൾ: നാണു (പുതുകുടി) ശ്രീധരൻ (കൊമ്മിയോട് ) പവനൻ (വളയം ) സഹജ, സുധ, ദിപ്തി സഹോദരങ്ങൾ: മന്ദി, ചാത്തു , മാതു, കല്ല്യാണി, ജാനു