കുറ്റ്യാടി:ചാത്തൻങ്ങോട്ടുനട നാളോംകണ്ടി ഷൈല (53) നിര്യാതയായി
ഭർത്താവ്: അച്യുതൻമക്കൾ : അഖിൽ, (യുവമോർച്ച നാദാപുരം നിയോജക മണ്ഡലം പ്രസിഡന്റ് )
അതുൽ,സഹോദരങ്ങൾ: പരേതനായ
കണ്ണൻ,മാതു, കുമാരൻ, അമ്മാളു, ചന്ദ്രി, മല്ലിക.