കൊളക്കാട്: പാറപ്പുറത്ത് സരോജിനി അമ്മ (78) നിര്യാതയായി. ഭർത്താവ്: മാധവൻ നായർ. മക്കൾ: രാമകൃഷ്ണൻ, ഉഷ. മരുമക്കൾ: രജി, പരേതനായ പ്രഭാകരൻ. സഹോദരങ്ങൾ: വാസു നായർ, രവീന്ദ്രൻ, ദാമോദരൻ.