എടച്ചേരി :എടച്ചേരി നോർത്ത് ബാലൻ മൂടാണ്ടിയിൽ (പാറയുള്ളതിൽ ) 85 നിര്യാതനായി.മക്കൾ:ലളിത, ലീന, ഷാജി(യു.എൽ.സി.സി.എസ്) ശ്രീലത. മരുമക്കൾ:ശിവദാസ് ഒള്ളവിലം, ചന്ദ്രൻ കല്ലാച്ചി, രാഘവൻ കുരിക്കിലാട്, ബിന്ദു. സഹോദരങ്ങൾ:മാധവി, ദേവു, രാജൻ എം,കേളു എം,പരേതരയായ നാരായണി ,ജാനു,