മുക്കം: മുത്തേരി മുതിരക്കണ്ടിയിൽ അപ്പുണ്ണി (76) നിര്യാതനായി. ഭാര്യ: സരള. മക്കൾ: അജീഷ്, മഞ്ജുള (ആധാരമെഴുത്ത് ), ഷർമ്മിള, ശീതള. മരുമക്കൾ: രജീഷ്, സുധർമ്മൻ, മുത്തുമണി, പരേതനായ പ്രസാദ്. സഞ്ചയനം ചൊവ്വാഴ്ച.