khadar
കാദർകുട്ടി

പേരാമ്പ്ര:കായണ്ണ ബസാർ എരമ്പറ്റ കാദർകുട്ടി (75) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ :നഫീസ (കണ്ണമ്പത്ത് എൽ.പി സ്കൂൾ ചേനോളി )റംല.മരുമക്കൾ :അബ്ദുൾ ലത്തീഫ് നീലോത്ത് (റിട്ട. മാനേജർ പഞ്ചാബ് നാഷണൽ ബാങ്ക് ), അഹമ്മദ് സക്കറിയ (ബഹ്‌റൈൻ ). സഹോദരങ്ങൾ :പ്രൊഫ. അസൻകുട്ടി, മൂസക്കുട്ടി, അബ്ദുറഹ്മാൻ.