കോടഞ്ചേരി: താന്നിക്കാമറ്റത്തിൽ പൗലോസ് (കുഞ്ഞുമോൻ, 79) നിര്യാതനായി.ഭാര്യ:മേരി, മൂവാറ്റുപുഴ കൊച്ചുകുന്നുംപുറത്ത് കുടുംബാംഗം.മക്കൾ:ഷൈബി, ഷാന്റി, ഷിജി, ഷീബ, ഷിബു, ഷീജ.മരുമക്കൾ:ജോർജ്ജ് പുതുശ്ശേരി (കുപ്പായക്കോട്), ചാർലി വാഴയിൽ (തൊടുപുഴ), തോമസ് തെക്കേൽ (മണൽവയൽ), സേവ്യർ പടിപറമ്പിൽ (കൊച്ചി), ജിഷ കളപ്പുരക്കൽ (വലിയകൊല്ലി), ആൽഫ്രഡ് വാലസ് (ഗോവ).സംസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന മരിയൻ തീർഥാടന കേന്ദ്രത്തിൽ.