1
കോരങ്ങാട് ലൈബ്രറി മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്യുന്നു

താമരശ്ശേരി :കോരങ്ങാട് ലൈബ്രറി മന്ത്രി അഹമ്മദ് ദേവർകോവിൽ നാടിന് സമർപ്പിച്ചു.ലൈബ്രറി കമ്മറ്റി പ്രസിഡന്റ് അഷ്റഫ് കോരങ്ങാട് അദ്ധ്യക്ഷത വഹിച്ചു, മുൻ എം.എൽ.എ വി.എം ഉമ്മർ, താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ.ടി അബ്ദുറഹ്മാൻ, റംസീന നരിക്കുനി, എ.കെ കൗസർ ,എ.പി മുസ്തഫ,ഫസീല ഹബീബ്, ആർഷ്യ വി ആർ, ആയിഷ മുഹമ്മദ്, കെ.കെ പ്രദീപൻ, പി.എ അബ്ദുസമദ് ഹാജി, സിറാജ് തച്ചംപൊയിൽ, അയമു കോരങ്ങാട് ,ഷാജു സി.പി,അബൂബക്കർ പി.ടി, പി.എം അബ്ദുൽ മജീദ്, മോളി, ബഷീർ, ഹനീഫ , എ.പി റസാക്ക്, എ.പി സമദ്,അമീർ അലി, ടി.പി ലത്തീഫ്, ടി.പി നസീർ, പി.ടി നജീബ്,നാരായണൻ, എ.പി ഹബീബ് റഹ്മാൻ, ഷാനവാസ് കോരങ്ങാട്,മുഹമ്മദ് അഷ്റഫ് ഹാജി , ബാബു ആനന്ദ്,വി പി അബ്ദുൽ സലാം, അസ്‌ലം മദാരി, സക്കീർ ഹുസൈൻ,പി റഫീഖ് ,അഡ്വ. മാത്യു, രാജേഷ് കുമാർ, സുധീഷ് , ഷാജി , അനിതാപ്, കെ.യു ഫയാസ്, രമനീഷ് (കുട്ടൻ ), ജനറൽ സെക്രട്ടറി, ആന്റണി ജോയ്, സ്വാഗതവും ട്രഷറർ ഷഠസീർവമ്പൻ നന്ദിയും പറഞ്ഞു.