kunnamangalam-death
അബ്ദുള്ളക്കുട്ടി

കുന്ദമംഗലം: പിലാശ്ശേരി കുണ്ടത്തിൽ അബ്ദുള്ളക്കുട്ടി (83) നിര്യാതനായി. ഭാര്യ:മറിയ. മക്കൾ:ഫാത്തിമ,നാസർ, കദീജ, ഫൈസൽ, നിസാർ, ഷമീർ, അഷ്‌റഫ്‌. മരുമക്കൾ:ഷറഫുന്നിസ, റഹ്മത്തുള്ള, ഫൗസിയ, ജസ്‌നത്ത്, നജ്മ, ജസ്‌നത്ത്.