കൊയിലാണ്ടി: കൊല്ലം അഞ്ജലിയിൽ ആർ.വിജയലക്ഷ്മി (83) നിര്യാതയായി.
ഭർത്താവ്: മാനാട്ടിൽ ഇ.ആർ ഉണ്ണികൃഷ്ണൻ നായർ (റിട്ട. മാതൃഭൂമി, മുൻ ചെയർമാൻ പിഷാരികാവ് ദേവസ്വം ട്രസ്റ്റി ബോർഡ്)മക്കൾ: ലക്ഷ്മി, അഡ്വ.ആർ.യു വിജയകൃഷ്ണൻ (സി.പി.എം കൊല്ലം ബ്രാഞ്ച് അംഗം), പരേതനായ അഡ്വ.ആർ.യു ജയശങ്കർ (സി.പി.എം മുൻ കൊയിലാണ്ടി ലോക്കൽ കമ്മറ്റിയംഗം)
മരുമക്കൾ: എം.വിഗോപിനാഥൻ ,(റിട്ട. സിൻഡിക്കേറ്റ് ബാങ്ക്),
അഡ്വ.അഖില കെ നമ്പ്യാർ.അച്ഛൻ: പരേതനായ മുതിരക്കൽ ഗോപാലകൃഷ്ണപണിക്കർ.
അമ്മ: പരേതയായ രാമനെഴുത്ത് കല്യാണിക്കുട്ടി അമ്മ.സഹോദരങ്ങൾ: രാമചന്ദ്രൻ, വല്ലഭൻ,പരേതരായ പ്രഭുല്ലചന്ദ്രൻ , ഉണ്ണികൃഷ്ണൻ.