മേപ്പയൂർ: കച്ചേരിപ്പറമ്പ് എടത്തിൽമുക്ക് അച്ചുതൻ (78) നിര്യാതനായി. ഭാര്യ: കൊറുമ്പി. മക്കൾ: ബാബു (ഡ്രൈവർ ), രാജീവൻ (ഓട്ടോ ഡ്രൈവർ). മരുമക്കൾ: വസന്ത, പ്രസീത. സഹോദരങ്ങൾ: നാരായണൻ (മുയിപ്പോത്ത് ), പരേതരായ കുഞ്ഞിക്കണ്ണൻ (മുയിപ്പോത്ത് ), ഗോപാലൻ.