അരക്കിണർ: പുനത്തിൻകടവത്ത് ശ്രീധരൻ (85) അരക്കിണർ അയ്യപ്പക്ഷേത്രത്തിനു സമീപമുള്ള നാണി നിവാസിൽ നിര്യാതനായി. മക്കൾ: സുഗേഷ്, ശൈലേഷ്, ശ്രീജ. മരുമക്കൾ: ജയപ്രകാശ് മനയിൽ, മിനി, സ്വർണ. സഞ്ചയനം ചൊവ്വാഴ്ച.