വടകര: കുറിഞ്ഞാലിയോട്ടെ ആലോള്ളതിൽ സുരേഷ് ബാബു (57) നിര്യാതനായി. ഭാര്യ: രാധിക. പരേതനായ ഗോപാലന്റെയും മാണിയുടെയും മകനാണ്. സഹോദരങ്ങൾ: എ.രാജു (സി.പി.ഐ കാർത്തികപ്പള്ളി ബ്രാഞ്ച് ജോയിന്റ് സെക്രട്ടറി), രജനി, പരേതയായ ചന്ദ്രി.