news
എരായി

വെണ്ടേക്കുംചാൽ: വെണ്ടേക്കുംചാൽ വെള്ളിയോർ മലയിൽ എരായി (70) നിര്യാതയായി. ഭർത്താവ്: പരേതനായ തെയ്യത്തിര. മക്കൾ: സരോജിനി, അംബിക, വിജയൻ. മരുമക്കൾ: രാജു, സുനിത, പരേതനായ ചാത്തു.