കുറിച്ചി : മാവുങ്കൾ ജോഷി എം.എ (53) നിര്യാതനായി. ഭാര്യ : ജോയിസി. മക്കൾ : എലേജ, എലീഷ. സംസ്കാരം ഇന്ന് 12 ന് പുത്തൻകുരിശ് ശ്മശാനത്തിൽ.