ചങ്ങനാശേരി : തൃക്കൊടിത്താനം മാലൂർക്കാവ് ശാന്തിഭവനിൽ കെ.എൻ.അപ്പുക്കുട്ടൻ (78) നിര്യാതനായി. മക്കൾ : രഞ്ജിനി, രജിത്ത്. മരുമക്കൾ : ആഷിഷ്, ശ്രീതു. സംസ്കാരം ഇന്ന് 11 ന് ആനന്ദാശ്രമം ശ്മശാനത്തിൽ.