കറുകച്ചാൽ : കൂത്രപള്ളി വടക്കേപറമ്പിൽ കരുണാകരന്റെയും കമലാക്ഷിയുടെയും മകൻ വി.കെ.അനിൽകുമാർ (52) നിര്യാതനായി. ഭാര്യ : ബിന്ദു പള്ളം കുളത്തുങ്കൽ കുടുംബാംഗം. മക്കൾ : അനന്തു, അച്യുത്. സംസ്‌കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ