കുമരകം : ലോക വയോജന ദിനത്തിന്റെ ഭാഗമായി കുമരകം എസ്.കെ.എം ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട് ആൻസ് ഗൈഡ്, എൻ.എസ്.എസ് അംഗങ്ങൾ വയോജനങ്ങളെ ആദരിച്ചു. പ്രിൻസിപ്പാൾ എം.എൻ അനിൽകുമാർ, സ്കൗട്ട് ആൻഡ് ഗൈഡ് കൺവീനർമാരായ എസ്.സുനിമോൾ, എ.റ്റി. ബാബു ,മഞ്ജു.റ്റി എബ്രഹാം എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആദരിക്കൽ .