കോട്ടയം : തിരുനക്കര മഠത്തുമുറിയിൽ (ലക്ഷ്മി നിവാസ്) ശങ്കരനാരായണ അയ്യർ (96) നിര്യാതനായി. ഭാര്യ : പരേതയായ ലീലാമ്മാൾ. മക്കൾ : ഗണേഷ് (സ്വാമിയാർ മഠം മേൽശാന്തി ), ഗോപു (സ്വാമിയാർ മഠം), പരേതനായ ഗിരീഷ്. മരുമക്കൾ : പാർവ്വതി, രജനി, ചിഞ്ചു.